മിഴികളില്‍ നിറയുന്ന കണ്ണുനീരില്‍ ഉപ്പുരസമാണ്
എന്നാല്‍ നിന്‍റെ ഓര്‍മ്മകള്‍ ചിലപ്പോള്‍
മിഴികളില്‍ നിറയ്ക്കുന്നത് മധുരമുള്ള കണ്ണുനീരാണ്
നിന്‍റെ ഓര്‍മ്മകള്‍ അത്രയും മധുരമുള്ളതായിരുന്നു
കുടെ നടന്നപ്പോള്‍ മധുരമുള്ള വാക്കുകളായിരുന്നു കേട്ടത്
അടുത്തിരുന്നപ്പോള്‍ മധുരമുള്ള സ്പര്‍ശനമായിരുന്നു തന്നത്
നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് മധുരമുള്ള നോട്ടമായിരുന്നു
നിന്‍റെ ചുണ്ടുകളാല്‍ ഞാന്‍ അറിഞ്ഞത് മധുരമുള്ള ചുംബനമായിരുന്നു
കാലം അതിന്‍റെ യാത്രയില്‍ ചിലത് മറക്കാന്‍ നമ്മളെ പ്രേരിപ്പിച്ചു
വഴിയില്‍ കണ്ടാല്‍ അപരിജിതരപ്പോലെ ഒഴിഞ്ഞു മാറി
മനസ്സില്‍ ഒരുപാട് ഓര്‍മ്മകള്‍ തന്ന് നീ പിരിയുമ്പോള്‍
നിന്‍റെ കാല്‍ കീഴില്‍ എന്‍റെ ഹൃദയം വീര്‍പ്പുമുട്ടുന്നതായി ഞാന്‍ കണ്ടു
നിന്‍റെ ഓര്‍മ്മകള്‍ മിഴികളില്‍ കണ്ണുനീര്‍ തന്നുകൊണ്ടേയിരിക്കുന്നു
ആ മിഴിനീരില്‍ ഞാന്‍ ആസ്വദിക്കുന്നത്
മധുരമുള്ള നിന്‍റെ ഓര്‍മ്മകള്‍ തന്നെയാണ് .

ചില ഓര്‍മ്മകള്‍ മധുരമുള്ള കണ്ണീരാണല്ലേ?
ReplyDeleteഓർമകൾ ഇനിയും വരട്ടെ
ReplyDeleteഓർമ്മകൾക്ക് മരണമില്ല.. :(
ReplyDeleteആശംസകൾ..!
സ്വപ്നങ്ങളെ പോലെ ഓര്‍മ്മകള്‍ അത്ര വേഗം മരിക്കില്ല......
ReplyDeleteഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ?
ReplyDelete