ഞാന്‍ ആദ്യമായി സ്ത്രീയെ കാണുന്നത് എന്റെ അമ്മയായിട്ടാണ്
പിന്നിട് എന്റെ സഹോദരിയായിട്ടും പിന്നെ കളിക്കൂട്ടുകാരിയായിട്ടും
പ്രായം വളര്‍ന്നപ്പോള്‍ എന്റെ കമുകിയായിട്ട് പിന്നെ എന്റെ ഭാര്യയായിട്ട് അവസാനം എന്റെ മകളായിട്ടും. എന്നാല്‍
ഇവരിലെല്ലാം ഞാന്‍ കണ്ടു അമ്മയെന്ന സ്ത്രീയെ.