മോഹിചിടുന്നു ഞാന്‍ ആ ബാല്യകാലം
തിരികെ തരുമോ കാലമേ ആ ഓത്തുകാലം .
പടിപ്പുര വാതില്‍ നിന്ന് പ്രണയിച്ചിരുന്ന കാലം.
വഴിവക്കില്‍ അവളെ കാത്തുനിന്നൊരു കാലം.
അവളോട് മൊഴിയാന്‍ കൊതിച്ച കാലം.
കാലം വേഗത്തില്‍ സഞ്ചരിച്ചപ്പോള്‍
ആ ബാല്യക്കാലവും പ്രണയവും ഓര്‍മ്മകളായി.
കാലം ചലിച്ചു കൊണ്ടേയിരിക്കുന്നു ഒപ്പം പ്രായവും.
(മോഹിചിടുന്നു,ബാല്യക്കാലം,ഒത്തുക്കാലം,മോഴിയാന്)അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക. നാം അങ്ങനെയാണ്,ഒരിക്കലും വര്‍ത്തമാന കാലത്ത് ജീവിക്കില്ല. ആശംസകള്‍ .
ReplyDeleteബാല്യകാലം സുന്ദരം
ReplyDeleteമോഹം മാത്രം, ഓർമയും
ReplyDeleteഎഴുതൂ.. കൂടുതല്‍ സുന്ദരമായി..
ReplyDeleteനഷ്ടബല്യം...
ReplyDeleteബാല്യമെത്ര സുന്ദരം..
ReplyDelete