Wednesday, April 20, 2011
കാഴ്ച
എന്നുമായ് കാണുന്നു നമ്മള്‍
അതില്‍ ഒന്നമേ അര്‍ത്ഥമില്ലോന്നും
കാണാത്ത കാഴ്ചകള്‍ കാണുവാന്‍ മോഹം
അത് പ്രകൃതിയാല്‍ തരുന്ന രസം
കാണാന്‍ കൊതിക്കുന്നതേല്ലാം
എന്ന് കാണുമെന്നറിയില്ലതൊന്നും
കാണുന്ന കാഴ്ചകളെല്ലാം
ഒന്നും കണ്ടില്ലെന്ന് നടിക്കുന്നു നമ്മള്‍
കണ്ണുകള്‍ക്കുണ്ട് കാഴ്ച
എന്നാല്‍ കാണുന്നില്ല നമ്മളൊന്നും
കണ്ടതൊക്കെ കണ്ണ് പറഞ്ഞാല്‍
പിന്നെ നമ്മുക്ക് രണ്ട് കണ്ണുകളും ഇല്ല
തെറ്റുകള്‍ ആരും കാണാതെ ചെയ്യും
എന്നാല്‍ നമ്മുക്ക് ചുറ്റും ക്യാമറ കണ്ണുകള്‍.
ഹബീബ്റഹ്മാന്‍ പാക്യാര കുന്നില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment