Monday, May 9, 2011

അമ്മ

അമ്മതന്‍ മടിത്തട്ടില്‍ കിടന്നു
അമ്മതന്‍ പാല്‍ നുകര്‍ന്ന്
അമ്മ പാടിയ പാട്ട് കേട്ടു
ഞാനുറങ്ങി അന്ന് ഞാന്നുറങ്ങി

ഈ ലോകത്ത് സ്നേഹിക്കാന്‍ അമ്മ മാത്രം
എനിക്ക് എന്നും അമ്മ മാത്രം

നന്മ പറഞ്ഞു തരാനും
നേര്‍ വഴി കാട്ടാനും അമ്മ മാത്രം
അമ്മയാണെന്‍റെ വെളിച്ചം
അമ്മയാണെന്‍റെ് ജീവന്‍
അമ്മയാണെന്‍റെ സ്വര്‍ഗം


അമ്മതന്‍ തലോടലില്‍ ഞാന്‍ ഉറങ്ങുന്നു
അമ്മതന്‍ തലോടലില്‍ ഞാന്‍ ഉണരുന്നു
അമ്മയേ ഒരു നിമിഷം കാണാതിരുന്നാള്‍
എന്‍ ഹൃദയം പിടയും







എല്ലാ അമ്മമാര്‍ക്കും ഇത് സമര്‍പ്പിക്കുന്നു ......


1 comment:

  1. ജീവന്റെ കണികകള്‍
    വേരറ്റുപോകാത്ത
    ജനയത്രി നിറ
    വ്യക്ഷമാണീയമ്മാ,
    വരികളില്‍ വിവരിക്കാന്‍
    വിവര്‍ത്തനതീതമാം,
    നിറകാവ്യ രൂപമാണെന്നമ്മാ.....

    ReplyDelete

Related Posts Plugin for WordPress, Blogger...