Wednesday, November 8, 2017

പരാതി

ഒരു തിമിംഗലം  പോയിട്ട്
ഒരു കുഞ്ഞു മത്സ്യം പോലും
അതിനെ തൊട്ട് നോക്കിയില്ല,
കാരണം
ചൂണ്ടയ്ക്കും  കൈക്കും ഇടയിലുള്ള
ചരടിന്  ബലം പോരാ എന്നായിരുന്നു
അവരുടെ പരാതി

1 comment:

  1. തിണ്ണബലവുംനോക്കിയിരിക്കും!
    ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...