എന്നാലും അവള് പറക്കാന്‍ ശ്രമിച്ചു
വേദനയെ മനോദൈര്യം കൊണ്ട് കിഴടക്കി അവള് അടുത്തുള്ള മരത്തിന്റെ ചില്ലയില്‍ പറന്നിരുന്നു.അപ്പോള്‍ അവള്‍ക്കു ഒരു സങ്കടമേ ഉണ്ടായിരുന്നുള്ളൂ
തന്റെ പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങള്‍.../, അവര്‍ കൂട്ടില്‍ തനിച്ചാണ്.
ഇന്നലെയായിരുന്നു അവര്‍ പിറന്നത്.. അവര്‍ക്കുള്ള തീറ്റക്കായി ഇറങ്ങിതാണ് അവള്[..
ഇന്നലെ സന്ധ്യക്ക് ഇറങ്ങിപോയതാണ് കുഞ്ഞുങ്ങളുടെ അച്ഛന്.
മൂന്നും പെണ്‍കുഞ്ഞായത് കൊണ്ടാണോ എന്നറിയില്ല,ഒന്നും ഉരിയാടാതെ പറന്നകന്നു
ഇന്ന് രാവിലെ ഇറങ്ങും വരെ കൂടണഞ്ഞിട്ടില്ല.
...................
ശുഭമായി
ReplyDeleteനന്നായി
വളരെ നന്ദിയുണ്ട് അജിത്തേട്ട
Deleteനന്നായിട്ടുണ്ട്. ആശംസകൾ !
ReplyDeleteവളരെ നന്ദിയുണ്ട് Gireesh
DeleteThis comment has been removed by the author.
ReplyDeleteഎനിക്ക് ശുഭ പര്യവസായിയായ കഥകള്‍ എന്നും ഇഷ്ടമാണ്. എന്റെ ബ്ലോഗ് നോക്കാന്‍ മറക്കല്ലേ..... http://entenurugukrithikal.blogspot.in/
ReplyDeleteവളരെ നന്ദിയുണ്ട് Vino peterson. തീര്‍ച്ചയായും
Deleteനല്ല കഥ
ReplyDeleteവളരെ നന്ദി ബൈജു മണിയങ്കാല
Deleteശുഭം - നല്ലത്
ReplyDeleteവളരെ നന്ദി ശിഹാബ്മദാരി
Deleteഅവസാനം ശുഭം ആയല്ലോ അത് നന്നായി.
ReplyDeleteവളരെ നന്ദി വരവിനും അഭിപ്രായത്തിനും SREEJITH
Deleteനല്ലൊരു കുഞ്ഞു കഥ. നന്നായി അവസാനിച്ചു
ReplyDeleteവളരെ നന്ദി ചേച്ചി വരവിനും അഭിപ്രായത്തിനും
Deleteനന്നായി
ReplyDeleteവളരെ നന്ദി ഉബൈദ്ക്ക വരവിനും അഭിപ്രായത്തിനും
Deleteമനുഷ്യരുടെ കഥ പക്ഷി ചിറകുകളിലൂടെ അല്ലെ ?
ReplyDeleteശരിയാണ് , വളരെ നന്ദി വരവിനും അഭിപ്രായത്തിനും
Delete