Saturday, December 13, 2014

വിശപ്പ്‌


വസാനത്തെ വറ്റും  ആ പാത്രത്തില്‍നിന്നും 
പെറുക്കിയെടുത്ത് അയാള്‍ തന്‍റെ ചുണ്ടോട് ചേര്‍ത്ത് 
നാവു കൊണ്ട് വായിലേക്ക് വലിച്ചെടുത്തു.
അപ്പോഴേക്കും മുതലാളി കൂടുതല്‍ പാത്രങ്ങളുമായി 
അയാളുടെ അടുത്തേക്ക് വന്നു 
"വേഗം കഴുകി വൃത്തിയാക്ക്...എന്നിട്ട് തരാം ഭക്ഷണം "
എന്നാല്‍ ആമാശയം വിശപ്പിന്‍റെ കാഹളം മുഴക്കിക്കൊണ്ടെയിരുന്നു..
അയാള്‍ ആ പാത്രങ്ങളെല്ലാം വേഗത്തില്‍ കഴുകി വൃത്തിയാക്കികൊണ്ടിരുന്നു...

18 comments:

  1. വിശപ്പിന്റെ വിളി

    ReplyDelete
    Replies
    1. വളരെയധികം സന്തോഷമുണ്ട് അജിത്തെട്ട,വരവിനും അഭിപ്രായത്തിനും നന്ദി....വീണ്ടും പ്രതീക്ഷിക്കുന്നു.

      Delete
  2. വെള്ളിക്കരണ്ടിയുമായി ജനിച്ചിരുന്നുവെങ്കില്‍.......
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദിയുണ്ട് മാഷേ....വിണ്ടും പ്രതീക്ഷിക്കുന്നു

      Delete
  3. വിശക്കുന്നവന്റെ പ്രലോഭനം ഭക്ഷണമല്ലാതെന്താണ്...?

    ReplyDelete
    Replies
    1. ശരിയാണ് വിശക്കുന്നവന്റെ പ്രലോഭനം ഭക്ഷണം തന്നെയാണ്...വളരെ നന്ദി ചേച്ചി...വരവിനും അഭിപ്രായത്തിനും ...വിണ്ടും പ്രതീക്ഷിക്കുന്നു.

      Delete
  4. വിശപ്പിന്റെ കാഹളം ചുരുങ്ങിയ വാക്കിൽ ഒരുപാട് അർഥം ..

    ReplyDelete
    Replies
    1. വളരെ നന്ദി മാനവൻ മയ്യനാട് വരവിനും അഭിപ്ര്യത്തിനും...വിണ്ടും പ്രതീക്ഷിക്കുന്നു.

      Delete
  5. വിശപ്പിനോളം വരില്ലല്ലോ മറ്റൊന്നും...

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട്..വിണ്ടും പ്രതീക്ഷിക്കുന്നു...

      Delete
  6. അടിസ്ഥാന ആവശ്യം ആഹാരം

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട്..വിണ്ടും പ്രതീക്ഷിക്കുന്നു...

      Delete
  7. നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് മാഷേ ..വിണ്ടും പ്രതീക്ഷിക്കുന്നു...

      Delete
  8. ഒരുനേരത്തെ ആഹാരത്തിനായി ദുരന്തക്കയങ്ങള്‍ നീന്തുന്ന നിരവധിപേര്‍, നമുക്ക് ചുറ്റും!

    ReplyDelete
    Replies
    1. വളരെ നന്ദിയുണ്ട് വിണ്ടും വരിക

      Delete
  9. Replies
    1. വളരെ നന്ദിയുണ്ട് മുരളി മുകുന്ദന്‍ ചേട്ടാ ഈ വരവിനും അഭിപ്രായത്തിനും .വിണ്ടും വരിക

      Delete

Related Posts Plugin for WordPress, Blogger...