അമ്മയുടെ ഓരോ പ്രവര്‍ത്തിയും എനിക്ക് സുപരിചിതം പോലെയാണ്
അമ്മയുടെ ആ സ്നേഹവും തലോടലും വാത്സല്ല്യവും ചുംബനവുംഎല്ലാം...
ശബ്ദം പോലും അത് തന്നെ.
തെറ്റുകണ്ടാല്‍ അന്നും ശകാരിക്കറില്ലായിരുന്നു
കുസൃതി കൂടിപോയാല്‍ അച്ഛന്‍ അടിക്കാന്‍ വരും
അപ്പോഴെല്ലാം ഒരു പരിജയായി അമ്മ മുന്നിലുണ്ടാകും
അതെ കൈപുണ്ണ്യമായിരുന്നുഅമ്മയ്ക്ക്
ഇപ്പോഴും ഭക്ഷണം നാവിന്‍ തുമ്പില്‍ തൊടുമ്പോഴുംഅതിന്‍റസ്വാദ് മുമ്പൊരിക്കല്‍ അസ്വദിച്ചത് പോലെ തോന്നും.
അതെ പുനര്‍ജന്മമാണ്
.....
അമ്മ
ReplyDeleteആശ്രയം
അമ്മ അവിട്യുണ്ട് എന്നും എപ്പോഴും.
ReplyDeleteഅമ്മയല്ലോ എല്ലാം നാം എന്നത്
ReplyDeleteകൊള്ളാം :)
ReplyDelete