രാവിലെയാണ് നല്ല ഉറക്കം കിട്ടുക പക്ഷേ
ആ ഉറക്കം അതിക നേരം നീണ്ടു നിന്നില്ല
വിടിന് പുറത്ത് വലിയ ഒച്ചപ്പാട് ,ഞാന്‍ ദേഷ്യത്തോടെ എഴുന്നേറ്റു പുറത്തേക്ക് നടന്നു ,അപ്പോള്‍ അവിടെ സഹോദരിമാരും കുഞ്ഞുങ്ങളും നല്ല സന്തോഷത്തിലാണ് കാരണം
ഒരു പാട് നാള്‍ പൂക്കാന്‍ കാത്തിരുന്ന ആ മുല്ല ചെടി ഇന്ന് നിറയെ പൂത്തിരിക്കുന്നു , ചെറിയ സഹോദരി പറഞ്ഞു ,ഇക്ക മുല്ലപ്പൂ പൂത്തു
അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഞാന്‍ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു
ഇതാണ് മോളെ " മുല്ലപ്പൂ വിപ്ലവം ".
കുടമുല്ലപ്പൂവാണോ.....??
ReplyDeleteമുല്ലപ്പു വിപ്ലവം ഒന്നും കുഴപ്പമില്ല. ഞങ്ങള്‍ വിപ്ലവകാരികളെ കളിയാക്കാന്‍ ആണ് ഉദ്ദേശം എങ്കില്‍ ഞങ്ങള്‍ വെറുതെ വിടില്ല.
ReplyDeleteഒരു ഓണ്‍ലൈന്‍ വിപ്ലവകാരി