Tuesday, July 12, 2016

നിന്‍റെ വരവിനായ്‌....

മഴയുടെ കുളിരില്‍-
നിറയുമ മനസ്സില്‍,
കൊതിയേറും മോഹങ്ങള്‍ തന്നു.
പിരിയില്ലെന്നോരുവാക്ക് -
മൊഴിഞ്ഞു നീ അകലുമ്പോള്‍,
പിടയുന്ന മനസ്സുമായി നിന്നു.

കുളിരുന്ന നിലാവുള്ള രാത്രിയില്‍-
നീ വരില്ലെന്നറിഞ്ഞിട്ടും,
തിരയെണ്ണി അകലെ ഞാന്‍
നോക്കി നിന്നു.
നിന്‍റെ വരവിനായി-
ഞാന്‍ കാത്തിരുന്നു.

3 comments:

  1. ആയിരം പുരുഷന്‌ ആയിരത്തി നാല്പത്‌ സ്ത്രീകളുള്ള ഈ നാട്ടിൽ കാത്തിരിക്കുക എന്നൊക്കെപ്പറയുന്നത്‌ അതിശയോക്തിയല്ലേ?
    വിട്ട്‌ കള അടുത്ത വണ്ടി പൊറകേ വരും. 😉

    ReplyDelete
    Replies
    1. :) വളരെ നന്ദി സർ വരവിനും അഭിപ്രായത്തിനും

      Delete
  2. കാത്തിരിപ്പല്ലേ എല്ലാം.....
    ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...