അടുക്കളയില്‍ ജോലിയിലായിരുന്നു കാര്‍ത്യായനി
''കാര്‍ത്യായിനിച്ചി...''
"ആരാ അത് "
"ഞാന്‍ പോസ്റ്റ്‌മാന്‍ രാഘവന്‍ ... ബാബുന്‍റെ കത്തുണ്ട് "
"ദാ വന്നു "
അടുക്കളയില്‍ നിന്നും ഉമ്മറത്തേക്ക് കാര്‍ത്യായനി കൈ സാരിയില്‍ തുടച്ചുകൊണ്ട് വന്നു
"എവിടെ കത്ത് "
"ഇന്നാ"
പോസ്റ്മന്‍ കത്ത് കാര്‍ത്യായനിയുടെ കൈയില്‍ കൊടുത്തു
"മൊബൈലും ഇന്റെര്‍നെറ്റും ഉള്ള ഈ കാലത്ത് എന്തിനാ ചേച്ചി ബാബു കത്തയക്കുന്നെ ...അതും നമ്മളെ മെനെക്കെടുത്താന്‍ , ഇതിപ്പോ മാസത്തിലെ രണ്ടാമത്തെ കത്താ "
രാഘവ നീ ഇപ്പൊ പറഞ്ഞ സാധനങ്ങളോന്നും എനിക്ക് അങ്ങോട്ട് ഉപയോഗിക്കാന്‍ അറിയത്തില്ല ,പണ്ട് നാലാം ക്ലാസ്സ് വരെ പഠിച്ചതിന്റെ അറിവൊക്കെ എനിക്കുണ്ട് ..
അത് കൊണ്ട് ഒരു കത്ത് വായിക്കാന്‍ എനിക്ക് പറ്റും...
അതിലാകുമ്പോള്‍ എല്ലാം ഉണ്ടാകും...സ്നേഹവും ,തലോടലും ,ബഹുമാനവും എല്ലാം
അത് എപ്പോ വേണമെങ്കിലും വായിക്കാമല്ലോ .
"ശരിയാ ചേച്ചി പണ്ടത്തെ നാലാം ക്ലാസ്സാണ് ഇപ്പോഴെത്തെ ഡിഗ്രി...ശരി ചേച്ചി ഞാന്‍ പോട്ടെ "
കാര്‍ത്യായനി തൃതിയില്‍ കത്ത്പൊട്ടിച്ച് വായിക്കാന്‍ തുടങ്ങി
"എന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് ഞാന്‍ ബാബു അമ്മയുക്ക് അവിടെ സുഖം എന്ന്
കരുതട്ടെ എനിക്ക് ഇവിടെ സുഖം തന്നെ.നാട്ടില്‍ മഴയുണ്ടാല്ലേ വാര്‍ത്തയില്‍ കണ്ടിരുന്നു നാട്ടില്‍ കനത്ത മഴയാണെന്നു...,ഇവടെ വല്ലാത്ത ചൂടാണ് അമ്മേ..വടക്കേ ഭാഗത്തെ തോട്ടില്‍ വെള്ളം നിറഞ്ഞു കാണും അല്ലെ ...അമ്മയുടെ കാലിനു ഇപ്പോള്‍ വേദന കുറവുണ്ടോ ?.. അധികം ജോലിയൊന്നും ചെയ്യണ്ട .കിങ്ങിണി പശു പ്രസവിച്ചു എന്ന് അമ്മ കഴിഞ്ഞ കത്തില്‍ പറഞ്ഞിരുന്നു ഇപ്പൊ കുട്ടിക്കും അമ്മയ്ക്കും സുഖം തന്നെയല്ലേ...ഓണം ഇവിടെ നന്നായി ആഘോശിച്ചു പക്ഷെ അമ്മയുടെ കൈപുന്ന്യമുള്ള തോരനും പുല്ശേരിയും പല പായസവും ഇന്ന് അതിന്റെ സ്വാദ് എന്റെ നാവില്‍ നിന്നും പോയിട്ടില്ല അമ്മെ ...തെക്കെ തൊടിയിലെ പ്ലാവില്‍ ഇപ്രാവിശ്യം ചക്ക കായിച്ചോ അമ്മെ... അച്ഛന്റെ ചാര് കസേര അവിടെ തന്നെ ഉണ്ടല്ലോ അമ്മെ.. അമ്മയുടെ എല്ലാ അസുഖങ്ങളും മാറട്ടെ എന്ന് ദൈവത്തോട് ഞാന്‍ പ്രതിക്കുന്നു.. എന്ടയാലും ഞാന്‍ നിര്ത്തുന്നു അമ്മെ
എന്ന് മകന്‍ ബാബു "

പണ്ടത്തെ നാലാം ക്ലാസാ ഇപ്പോ ഡിഗ്രി
ReplyDeleteകത്തിന്റെയൊരു സുഖം
നല്ല എഴുത്ത്
tnks
Deleteകൊള്ളാം
ReplyDeleteനല്ല എഴുത്ത്
HAPPY NEW YEAR!
പണ്ടത്തെ നാലാം ക്ലാസ്സാണ് ഇപ്പോഴെത്തെ ഡിഗ്രി
ReplyDeleteവായനയില്‍ ബാക്കിയായത്.. പിന്നെ കത്തിന്റെ നിറമുള്ള ഓര്‍മ്മകളും
"സ്നേഹവും ,തലോടലും ,ബഹുമാനവും "
ReplyDeleteപഴയ കാലത്തെ കത്തുകളുടെ പൂക്കാലം
കത്തെഴുതായിട്ട് കൊല്ലം അഞ്ചാവുന്നു!
ReplyDeleteകുറച്ചധികം അക്ഷരത്തെറ്റുകളുണ്ട്. പിനെ മകന്റെ കത്തിൽ കണ്ടമാനം "അമ്മെ" വിളികൾ! അത് കുർച്ച് കത്തിനെ ഒരു കത്താക്കൂ.
tnks
ReplyDelete