Thursday, June 27, 2013

പോയിനാറ്

പതിനാറിന്‍റെ നിറവില്‍ 
മണവാട്ടിയായി അവള്‍ 
കളിയും ചിരിയും മായാതെ 
മുല്ലപൂവും കസവിന്‍തട്ടവും ഇട്ട് 
ചുറ്റും കൂടി നിന്നവര്‍ക്ക് മുന്നില്‍ 
മണവാട്ടിയായി ചമഞ്ഞ് നാണത്തോടെ 
തല കുനിച്ചു നിന്നു 
കൈകൊട്ടിപാട്ടും ദഫ്മുട്ടുമായി ഒരു കൂട്ടം 
അതില്‍ കൊട്ടും സൂട്ടും ഇട്ട് പ്രായമുള്ള ഒരാള്‍ 
തന്‍റെ അരികില്‍ വന്നിരുന്നു 
പല്ലിളിച്ചുകാട്ടി ചിരിക്കുന്നു 
ചുറ്റും കൂടിയവര്‍ സ്വകാര്യം പറഞ്ഞു 
പുയ്യാപ്ല അതാണ്‌ പുയ്യാപ്ല 
........

9 comments:

  1. ഉപ്പ പറഞ്ഞു പുയ്യാപ്ല കുഞ്ഞാമിന പറഞ്ഞു ഉപ്പുപ്പ ഉപ്പുപ്പാ....(കുരീപ്പുഴ ശ്രീകുമാര്‍),)

    ആനുകാലിക പ്രസക്തി ഉള്ള വരികള്‍...,..

    http://aswanyachu.blogspot.in/

    ReplyDelete
  2. കാര്യമില്ലാ കാര്യം!

    ReplyDelete

Related Posts Plugin for WordPress, Blogger...